പയ്യന്നൂര്‍: എടനാട് ഈസ്റ്റ് എല്‍പി സ്കൂളിന്റെ 96-ാം വാര്‍ഷികം ആഘോഷിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി. രജനി അധ്യക്ഷത വഹിച്ചു. ക്ഷേത്രകലാ അക്കാദമി സെക്രട്ടറി ഡോ.വൈ.വി.കണ്ണന് മുഖ്യാതിഥിയായി. മാനേജര്‍ എസ്.ജെ. അശോകന്, റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഷണ്മുഖദാസ്, എം.പ്രശാന്തന്, വി.പി.വസന്ത, പി.എസ്.മായ, എസ്.ജെ.ഷീല, ഹെഡ്മിസ്ട്രസ് കെ.വി. രാധാമാണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാസാഹിത്യ മത്സരങ്ങള്‍ നടന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജനാര്ദ്ദനന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: