കാനിംഗ്: പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനസ് ജില്ലയില്‍ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. ബുധനാഴ്ച രണ്ടുപേര്‍കൂടി മരിച്ചു.
മരിച്ചവരെല്ലാം 30-40 വയസ് പ്രായമുള്ളവരാണ്. ഗോലബസാര് മേഖലയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. വ്യാജമദ്യം നിര്‍മിച്ച ആളും മരിച്ചവരില്‍പ്പെടുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: