വൈക്കം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. തോട്ടകം പുത്തന്‍തറയില്‍ വീട്ടില്‍ നിബിന് കുമാര്‍ (കുഞ്ഞി) ആണ് വൈക്കം എക്സൈയിന്റെ വലയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി 8.30ന് അട്ടാറപ്പാലത്തിന് സമീപത്ത് വെച്ചാണ് ഇയാളെ അറസറ്റ് ചെയ്യുന്നത്. അഞ്ചിലധികം തവണ കഞ്ചാവ് വില്‍പ്പനക്കിടെ ഇയാള്‍ പിടിയിലായിട്ടുണ്ട്.വര്‍ഷങ്ങളായി വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു.വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതി ഇയാളില്‍ നിന്ന് കണ്ടെത്തി. എസ് കൈ സ് ഇന്‍പെക്ടര്‍ എസ്.എസ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: