വണ്ണപ്പുറം മുണ്ടന്മുടിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് നിന്നാണ് ചീട്ടുകളി സംഘം ഇന്നലെ ഉച്ചയോടെ പിടിയിലായത്. ഇവരില്‍ നിന്നും 2200 രൂപയും പിടിച്ചെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളിയാര്‍ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവിടെ വെള്ളംവറ്റിയ തോട്ടിലാണ് പ്രതികള്‍ പതിവായി ചീട്ടുകളി നടത്തിയിരുന്നത്. പിന്നീട് ഇവരെ ജാമ്യത്തില്‍വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: