വളപട്ടണം: മൂന്നാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. കാട്ടാമ്പള്ളി ജിയുപി സ്കൂളിലെ പ്രധാനാധ്യാപകനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. ആഴ്ചകള്‍ക്ക് മുമ്പേ നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: