പലേര്‍മോ:മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയും സ്പെയിനും യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്നേറ്റം തുടരുന്നു.ഇറ്റലി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അല്‍ബേനിയയെ തോല്‍പ്പിച്ചു.
സ്പെയിന് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇസ്രായേലിനെ തകര്‍ത്തു.ഈ വിജയത്തോടെ സ്പെയിന് അഞ്ചുമത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ മുന്നിലെത്തി.ഇറ്റലിക്കും 13 പോയിന്റായി.എന്നാല്‍ ഗോള്‍ ശരാശരിയില്‍ അവര്‍ സ്പെയിനിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: