മാള: പൊയ്യ പഞ്ചായത്ത് മൂന്നാം വാര്‍ഡംഗം റംല നൗഷാദിനെ ജലനിധിയുടെ മൂന്നാം വാര്‍ഡ് യോഗത്തില്‍ വെച്ച് മര്‍ദ്ദിച്ചതായി പരാതി. ഒരാള്‍ കഴുത്തിനു കുത്തി പിടിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. റംലയെ മാള സര്‍ക്കാര്‍ ആശുപത്രി യിലും പിന്നീട് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാള പ്ളാവിന്‍മുറി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ 11മണിക്ക് ജലനിധിയുടെ യോഗം നടക്കുമ്പോഴാണ് യോഗത്തില്‍ വന്നവരെ നടുക്കികൊണ്ട് സംഭവം അരങ്ങേറിയത്.
ജലനിധി കമ്മിറ്റി യോഗത്തില്‍ പഴയ കമ്മിറ്റി നില നിര്‍ത്താനായിരുന്നു തീരുമാനം എന്നാല്‍ സിപിഎം ല്‍പ്പെട്ട ചിലര്‍ എതിര്‍ത്തു വാക്ക് തര്‍ക്കം ഉന്തും തള്ളിലുമായി അതിനിടയിലാണ് പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം ഉണ്ടായത്.
പഞ്ചായത്തംഗത്തിനു നേരെ ഉണ്ടായ ആക്രമണത്തില്ബിജെപി പൊയ്യ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് ബി രാജ്നാരായണന് അദ്ധ്യക്ഷത വഹിച്ചു. ജനതാദള്‍ യു കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗവും പഞ്ചായത്ത് അംഗത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുമാള: പൊയ്യ പഞ്ചായത്ത് മൂന്നാം വാര്‍ഡംഗം റംല നൗഷാദിനെ ജലനിധിയുടെ മൂന്നാം വാര്‍ഡ് യോഗത്തില്‍ വെച്ച് മര്‍ദ്ദിച്ചതായി പരാതി. ഒരാള്‍ കഴുത്തിനു കുത്തി പിടിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. റംലയെ മാള സര്‍ക്കാര്‍ ആശുപത്രി യിലും പിന്നീട് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാള പ്ളാവിന്‍മുറി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ 11മണിക്ക് ജലനിധിയുടെ യോഗം നടക്കുമ്പോഴാണ് യോഗത്തില്‍ വന്നവരെ നടുക്കികൊണ്ട് സംഭവം അരങ്ങേറിയത്.
ജലനിധി കമ്മിറ്റി യോഗത്തില്‍ പഴയ കമ്മിറ്റി നില നിര്‍ത്താനായിരുന്നു തീരുമാനം എന്നാല്‍ സിപിഎം ല്‍പ്പെട്ട ചിലര്‍ എതിര്‍ത്തു വാക്ക് തര്‍ക്കം ഉന്തും തള്ളിലുമായി അതിനിടയിലാണ് പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം ഉണ്ടായത്.
പഞ്ചായത്തംഗത്തിനു നേരെ ഉണ്ടായ ആക്രമണത്തില്ബിജെപി പൊയ്യ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് ബി രാജ്നാരായണന് അദ്ധ്യക്ഷത വഹിച്ചു. ജനതാദള്‍ യു കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗവും പഞ്ചായത്ത് അംഗത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: