പാലാ: ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10മതല്‍ വെള്ളാപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ഭരണങ്ങാനം അമൃതാനന്ദമയീ ആശ്രമത്തിലെ ബ്രഹ്മചാരി അശോകന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന രക്ഷാധികാരി കെ.എന്‍.രവീന്ദ്രനാഥ്, മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന നേതാക്കളായ ആര്.എസ്.അജിത്ത് , പി.ആര്.ശിവരാജന്, കല്ലറ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് വി.മുരളീധരന്, ജില്ലാ സെക്രട്ടറി കെ.കെ.ശശി, അനിത ജനാര്്ദനന്, മീനച്ചില്‍ താലൂക്ക് ഭാരവാഹികളായ വി.പി.മോഹനന്, കെ.കെ.രാജന്, ഡോ.എസ്.സുകുമാരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: