തിരുവനന്തപുരം: ധര്മ്മഭാഷയായ സംസ്കൃതം രാഷ്ട്രഭാഷയാക്കണമെന്നും ശ്രീമദ്ഭഗവത്ഗീത ദേശീയഗ്രന്ഥമായിട്ടംഗീകരിക്കണമെന്നും ധര്‍മ്മസേവാ സമിതി സംസ്ഥാന പ്രവര്‍ത്തകയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
വൈകുണ്ഠം ഗോവിന്ദന്നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ആലപ്പുഴ രാജശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കോമളാബനാത്, വി.എം.കെ. നമ്പൂതിരി, ജി. പ്രഭാകരന്‍നായര്‍, ഞാഞൂര് സുകുമാരന്‍നായര്‍, കെ. രാമവര്‍മ്മരാജ, കെ.എസ്.എന്‍. നമ്പൂതിരി, അരുണ്‍കുമാര്‍ വി.എസ്, വി.പി. നായര്‍, കെ.എസ്.എന്‍. നമ്പൂതിരി, ആശാലത, പി. വിഷ്ണു, ബിന്ദുകുമാര്‍, കോമളവല്ലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: