കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ എംയുവിയും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പനാഗഡിലായിരുന്നു അപകടം.
ഏഴു പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബുര്ദ്വാന് ജില്ലയിലെ സമുദ്രാഗഡിലേക്ക് പോകുകയായിരുന്ന എംയുവിയുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: