പാലാ: പാലാ കെ.എസ്ആര്ടിസി ബസ്സ്റ്റേഷനില് എസ്ബിടിയുടെ സഹകരണത്തോടെ സ്ഥാപിച്ച ഇരിപ്പിട സൗകര്യങ്ങള്‍ കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്ബിടി ഡിജിഎം വിനായ്ക് കൈസര്‍, മുനസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസി ജോസ് ഇടേട്ട്, ജോര്‍ജ്ജുകുട്ടി ചെറുവള്ളി, എടിഒ വി. അനില്‍കുമാര്‍, വി.ജി. വിജയകുമാര്‍, ജിനുജേക്കബ്, കെ.എം. സോമരാജന്, ഡോജി ജേക്കബ്, ടി.ജി. ബിനു, ആന്റണി വൈപ്പന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: