കോഴിക്കോട്: കറന്‍സി നിരോധനം പ്രധാനമന്ത്രിയുടെ ധീരമായ ചുവടുവയ്പാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എംഡി ഒ. അഷര്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന തുടങ്ങി പ്രധാന പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഇത്തരം പദ്ധതികള്‍ രാജ്യത്തിന് അഭിമാനകരമാണ്. ജനങ്ങളെ ബോധവല്ക്കുന്നതിനായി ജന്മഭൂമി നടത്തിയ പരിപാടി പ്രശംസനീയമാണെന്നും ഒ. അഷര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: