കോഴിക്കോട്: നോട്ടുനിരോധനം നടപ്പാക്കപ്പെട്ടപ്പോള്‍ ഏറെ ആശങ്കകള്‍ ഉണ്ടായെന്ന് മലബാര്‍ ഹോസ്പിറ്റല്‍ എംഡി ഡോ. പി.എ. ലളിത.
എന്നാല്‍ ഇപ്പോഴത്തെ സന്തുലിത സാമ്പത്തിക സ്ഥിതി കാണുമ്പോള്‍ ആശങ്കകള്‍ അകന്നുവെന്നും അവര്‍ പറഞ്ഞു. ഒരു കേന്ദ്രമന്ത്രിയുടെ മുമ്പില്‍ നോട്ടുനിരോധനത്തിന്റെ ആശങ്ക പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: