മെല്‍ബണ്‍: ഫോര്‍മുല വണ്‍ ഓസ്ല്രേിയന്ഗ്രാന്ഡ് പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റിയന് വെറ്റല്‍ ജേതാവായി.
മുന്‍ലോക ചാമ്പ്യനായ മെഴ്സിഡസിന്െ് ലൂയിസ് ഹാമില്‍ട്ടനെ രണ്ടാം സ്ഥാനത്തേയ്ക്ക പിന്തളളിയാണ് വെറ്റല്‍ ചാമ്പ്യനായത്.മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടം മൂ്ന്നാം സ്ഥാനം നേടി.
ഫെരാരിയുടെ കിമി റൈക്കോനന് നാലാമതായി.ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ്് ഏഴാമതായും എസ്റ്റാബന് ഒക്കോണ്‍ പത്താമതയും ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: