തൃശൂര്‍: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മാതാ അമൃതാനന്ദമയിയേയും അപകീര്‍ത്തിപ്പെടുത്തിയ എ.എസ്.ഐക്ക് സസ്പെന്ഷന്. വലപ്പാട് പോലീസ്സ്റ്റേഷനിലെ എ.എസ്.ഐ ആന്റോയെയാണ് റൂറല്‍ എസ്.പി അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ് നല്കിയ പരാതിയെതുടര്‍ന്നാണ് നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: