കൊച്ചി: കപ്പല്‍ശാലാ ഓഹരി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഷിപ്പ് യാഡ് എംപ്ലോയീസ് സംഘ് (ബിഎംഎസ്). തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടു പോകാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെയും കപ്പല്‍ശാലാ മാനേജ്മെന്റിന്റെയും. കപ്പല്‍ശാല 100 ശതമാനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സംഘ് പ്രസിഡന്റും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രാധാകൃഷ്ണന്, സംഘ് ജനറല്‍ സെക്രട്ടറി കെ.വി. മധുകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വില്‍പ്പനക്കെതിരേ പ്രതിഷേധ പരിപാടികള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: