മുന്പത്തേക്കാളേറെ മറ്റ് സമുദായങ്ങള്‍ ബി.ജെ.പിയുമായി അടുത്തു: രാജ്നാഥ് സിംഗ്
മുന്പത്തേക്കാളേറെ വിവിധ മറ്റ് സമുദായങ്ങള്‍ ബി.ജെ.പിയുമായി അടുത്തുകൊണ്ടിരിക്കുകയാണ് മുന്‍ ദേശീയ അദ്ധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ഒരു മാധ്യമത്തോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അത്ഭുതങ്ങള്‍...