കടവല്ലൂര്‍: പഞ്ചായത്തിലേക്കു അക്കിക്കാവ് കടങ്ങോട് റോഡ് ഉടനേ സഞ്ചാരയോഗ്യമാക്കുക യുവമോര്‍ച്ച റിലേ നിരാഹാര സത്യാഗ്രഹം 17-ാം ദിവസം പിന്നിട്ടപ്പോള്‍ ആദ്യഘട്ടം മെറ്റല്‍ ഇറക്കി. അടിയന്തര റോഡ് പണിയ്ക്കായി ആറ് ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് പിഡബ്ളിയുഡി കോണ്ട്രാക്ടര് ദേവസി പറഞ്ഞു. എന്നാല്‍ താല്കാലിക പണിയ്ക്കായി സമരം അവസാനിപ്പിക്കില്ലെന്ന് യുവമോര്‍ച്ച പറഞ്ഞു. പത്ത് കോടി പാസായിട്ടുണ്ട് എന്ന് പറഞ്ഞ പഞ്ചായത്തും പിഡബ്ളിയുഡിയും ജനങ്ങളോട് മറുപടി പറയേണ്ടി വരുംമെന്ന് സമര നായകന് ശങ്കരനാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: