പാവറട്ടി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കൂരിക്കാട് തെരുവത്ത് ഹമീദിന്റെ മകന് മുഹമ്മദാ(30)ണ് മരിച്ചത്. ഒരാഴ്ച മുമ്പ് മനപ്പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് മുഹമ്മദിന് പരിക്കേറ്റത്.തലക്ക് ഗുരുതരമായ പരിക്കേറ്റ മുഹമ്മദ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.പൂവത്തൂരിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.ഭാര്യ.അമീറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: