കുന്നംകുളം:മീന്‍ മാര്‍ക്കറ്റില്‍ ജോലിക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു.മരത്തംകോട് നാരണത്ത് ഉമ്മര്‍(44)ആണ് മരിച്ചത്.കുഴഞ്ഞ് വീണ ഉടന്‍ കുന്നംകുളം ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.ഭാര്യ.ആസിയ.മക്കള്‍:ഫാത്തിമ്മ,നെജ്ല,അബുതാഹിര്‍.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: