ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സേവനാവകാശനിയമത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് തലവടി ബി.ആര്.സി. ഹാളില്‍ നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ. അശോകന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍ ആധ്യക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: