കൊച്ചി: നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കാന്‍ ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രിം കോടതിയില്‍ നല്കിയ കേസില്‍ എബിവിപി കക്ഷി ചേരും.
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നരീതിയില് പരീക്ഷ നടത്തിയതിന് ബാലാവകാശ കമ്മീഷന് കേസെടുക്കുന്നതും, പരീക്ഷ റദ്ദുചെയ്യുന്നതും. വീഴ്ച വരുത്തിയ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: