മുളന്തുരുത്തി: എട്ടാമത് തൃപ്പൂണിത്തുറ പുസ്തകോത്സവത്തോടനുബന്ധിച്ച് മുളന്തുരുത്തി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വൈലോപ്പിള്ളി അനുസ്മരണം നടത്തി. അങ്കണത്തൈമാവിനെ കാത്തു സംരക്ഷിക്കേണ്ടതും അതിന്റെ സ്നേഹ സത്ത കാത്തുസൂക്ഷിക്കേണ്ടത് ഏവരുടെയും കടമയാണെന്ന് പരിപാടിയുടെ സംഘാടകന്‍ ചാന്ദിക്.എം.സി ഓര്‍മ്മപ്പെടുത്തി. ജിനുരാജ് മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: