മുംബൈ: ദി വൈറല്‍ ഫീവര്‍ (ടിവിഎഫ്) ചാനല്‍ മേധാവിക്കെതിരെ പോലീസ് മാനഭംഗത്തിനു കേസെടുത്തു. ടിവിഎഫിന്റെ സ്ഥാപക മേധാവി അരുണാബ് കുമാറിനെതിരെയാണ് കേസെടുത്തത്.
ചാനലിലെ മുന്‍ വനിതാ ജീവനക്കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പീഡനത്തിനു ശ്രമിച്ചതായും അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചതായുമാണ് പരാതി. അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: