തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം. മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കുമറിയാം.
ടാറ്റ ഭൂമി കൈയേറിയെന്നു പറഞ്ഞ് സമരം നടത്തിയ വി.എസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: