തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല തുറന്ന കത്ത് നല്കി.
സ്റ്റോപ് മെമ്മോ നല്‍കിയിട്ടും മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരുന്നുവെന്നു അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: