സിയൂള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവ്. അഴിമതി കേസിനെ തുടര്‍ന്നാണ് പാര്‍കിനെ അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
വ്യാഴാഴ്ച അഴിമതി കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പ്രോസിക്യുട്ടറുടെ അഭ്യര്‍ഥന പ്രകാരമാണ് പാര്‍ക്കിനെ അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: