തൃശൂര്‍: അവിണിശ്ശേരി പഞ്ചായത്തിലെ പട്ടികജാതിവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സൂര്യഷോബി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് സി.കെ.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ ഷീല മോഹന്‍, സുനില്‍കുമാര്‍, റോസിലി ജോയ്, വനജരാമചന്ദ്രന്, പി.ജെ.ജോയ്, ഗീത സുകുമാരന്‍, രാമചന്ദ്രന്, പ്രതീഷ്, സെക്രട്ടറി എം.കെ.സുരേഷ്, അസി.സെക്രട്ടറി സൂര്യകുമാരി എന്നിവര്‍ എങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: