തലപ്പുലം: തലപ്പുലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തെള്ളിയാമറ്റം പൂവത്താനി ലക്ഷം വീടു കോളനിയോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ വിദേശമദ്യ ഷാപ്പ് മാറ്റിസ്ഥാപിച്ചതില്‍ ശ്രീകൃഷ്ണവിലാസം എന്‍എസ് എസ് കരയോഗകമ്മിറ്റി പ്രതിഷേധിച്ചു. തലപ്പുലം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ നിന്നും അകലെയല്ലാത്ത മദ്യശാല എത്രയും പെട്ടെന്ന് മാറ്റിസ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: