കൊച്ചി: ഇന്‍ഷുറന്‍സ് പ്രീമിയം തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചതടക്കം മോട്ടോര്‍ വാഹന നിയമഭേദഗതികളെ എതിര്‍ത്ത് സംസ്ഥാന വ്യാപകമായി മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു.
ബിഎംഎസ് യൂണിയന് ഒഴികെയുള്ള സംയുക്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് ആഹ്വാനം. ചരക്കു നീക്കവും പൊതുഗതാഗതവും തടസപ്പെടും. സ്വകാര്യ വാഹനങ്ങള്‍ ഓടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: