ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

ശബരി റയില്‍വേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുന്നില്ല: പി.സി. തോമസ്‌

July 11, 2011

കറുകച്ചാല്‍: ശബരിപാത യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുന്നില്ലെന്ന്‌ ലയന വിരുദ്ധ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി. തോമസ്‌ പറഞ്ഞു. ഏറ്റവും വലിയ പദ്ധതിയായ ശബരി റയില്‍വെയെ അട്ടിമറിക്കാന്‍ റയില്‍വെ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതിണ്റ്റെ ഭാഗമായാണ്‌ നിര്‍മ്മാണച്ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിലപാടിനു പിന്നിലുള്ളതെന്നും പി.സി. തോമസ്‌ പറഞ്ഞു

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick