കൊഴിഞ്ഞാമ്പാറ: പഴനിയാര്‍ പാളയം മണല്ക്കാട്ടില് ട്രാക്ടറുമായി ചെന്ന െ്രെഡവര്‍ കുഴഞ്ഞു വീണു മരിച്ചു.പെരുമ്പാറച്ചള്ള എം.ശക്തിവേലാണ്(40)മരിച്ചത്.വാഹനം ഓടിക്കുന്നതിന്നിടെ കുഴഞ്ഞു വീണ ശക്തിവേല്‍ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേര് അദ്യം വീട്ടിലെത്തിച്ചു. രോഗം മൂര്‍ച്ചിച്ചതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലു മണിയോടെ മരണം സംഭവിച്ചു. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ എസ് ഐ എ വേണുഗോപാല്‍ നേതൃത്ത്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.ഭാര്യ.ഇന്ദിര.മക്കള്‍.കാരുണ്യ,ഹരിഹരന്.അമ്മ.കാശി.സഹോദരങ്ങള്‍.ബാലന്,രാധാകൃഷണന്,പ്രഭാവതി,കലാവതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: