ഹോം » പ്രാദേശികം » വയനാട് » 

സാഹസിക യാത്രയും സ്റ്റഡി ക്യാമ്പും

April 18, 2017
മാനന്തവാടി:  വയനാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന വയനാട് അഡ്വഞ്ചര്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 29, 30 തീയതികളിലായി തിരുനെല്ലി ബ്രഹ്മഗിരി ഹില്‍സില്‍ സാഹസിക യാത്രയും സ്റ്റഡി ക്യാമ്പും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രാജിസ്ട്രേഷനും 8547092905, 9656347995
അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick