ആലപ്പുഴ: സാഗര സഹകരണ ആശുപത്രിയില്‍ കാര്ഡിയൊതൊറാസിക് സര്ജന് ഡോ. അരുണിന്റെ നേതൃത്വത്തില്‍ ഹൃദയ- ശ്വാസകോശ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച ഒപി വിഭാഗം പ്രവര്‍ത്തിക്കും. കുറഞ്ഞ ചെലവില്‍ മികച്ച ഹൃദോഗ ചികില്‍സാ സൗകര്യം സാധാരണക്കാരന് ലഭ്യമാക്കുകയാണ് സാഗര ആശുപത്രിയുടെ ല ക്ഷ്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: