പാലക്കാട്: കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 2017ലെ കുഞ്ചന്‍ പുരസ്കാരം ആലപ്പുഴ ആര്യാട് വളപ്പില്‍ വീട്ടില്‍ മണ്ണഞ്ചേരി ദാസന്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കുഞ്ചന്‍ ദിനാഘോഷത്തോടനുബന്ധിച്ച് മെയ് ആറിന് മന്ത്രി എ.കെ. ബാലന് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: