മാടായി: തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജും ജര്‍മനിയിലെ റൂര് യൂനിവേഴ്സിറ്റിയും ചേര്‍ന്ന് 20 നും 21നും മാടായി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര ചരിത്ര ശില്പശാല നടത്തും. ജര്‍മനി, ഇറ്റലി, കന്നഡ, ആസ്ത്രേ ലിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലെ പ്രമുഖ ര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സര്‍വകലാശാലയിലെ ഗവേഷകരും അധ്യാപകരും പങ്കെടുക്കും. പ്രൊഫ.എം.ജി.എസ്.നാരായണന്, രാജന് ഗുരുക്കള്‍, വാസ്കോ ലാ സില്‍വ, കെ.എന്‍.ഗണേശ്, തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ ശില്പശാല അടുത്ത മാസം ജര്‍മനിയിലെ ബൊക്കം യൂണിവേഴ്സിറ്റിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: