ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ആരംഭിച്ചു. 30ന് അവസാനിക്കും. എല്ലാ ഗ്രാമസഭകളും ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നടക്കുന്നത്. 21ന് രാജഗിരി വാര്‍ഡ്, സെന്റ് അഗസ്റ്റ്യന്‍സ് എല്‍.പി.സ്കൂള്‍, കോഴിച്ചാല്‍, പാറോത്തുംനീര്‍ വാര്‍ഡ്, എം.എസ്.എ.ക്ലബ്ബ്, 22ന് കൊല്ലാടവാര്ഡ് സെന്റ് മേരീസ് ഹൈസ്കൂള്‍ കാക്കയംചാല്‍, ചുണ്ട വാര്‍ഡ്, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 24ന് ചട്ടിവയല്വാര്ഡ്, എസ്എന്‍ഡിപി സ്കൂള്‍, തിരുമേനി, 25ന് പുളിങ്ങോം വാര്‍ഡ്, വ്യാപാരഭവന് ഓഡിറ്റോറിയം, കോഴിച്ചാല്‍ വാര്‍ഡ്, സെന്റ് അഗസ്റ്റ്യന്‍സ് എല്‍പി സ്കൂള്‍. മരുതുംപാടി വാര്‍ഡ്, സെന്റ് ആന്റണീസ് പാരീഷ്ഹാള്‍, 28ന് തിരുമേനി വാര്‍ഡ്, എസ്എന്‍ഡിപി എല്‍പി സ്കൂള്‍, തിരുമേനി, പ്രാപ്പൊയില്‍ വാര്‍ഡ്, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, 29ന് ചെറുപുഴ വാര്‍ഡ്, പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാള്‍, കരിയക്കര വാര്‍ഡ്, വാഴക്കുണ്ടം ഗവ.എല്‍.പി.സ്കൂള്‍, ജോസ്ഗിരിവാര്ഡ്, സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍, കാക്കയംചാല്‍ വാര്‍ഡ്, ജെഎം യുപി സ്കൂള്‍, 30ന് കോലുവള്ളി വാര്‍ഡ്, നവജ്യോതി കോളേജ്, കന്നിക്കളം, എയ്യന്‍കല്ല് വാര്‍ഡ്, എയ്യന്‍കല്ല് സാംസ്കാരിക നിലയം, മഞ്ഞക്കാട് വാര്‍ഡ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് ചെറുപുഴ. കുണ്ടന്തടം വാര്‍ഡ്, സെന്റ് മേരീസ് ഹൈസ്കൂള്‍, കാക്കയംചാല്‍ എന്നിവിടങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: