കുന്നംകുളം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വേലൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍ ഫ്രാന്‍സിസ് പത്രാമംഗലം കുളങ്ങര വീട്ടില്‍ സെബിന് എന്നിവര്‍ക്കാണ് പരിക്കേറ്റത.് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം കുന്നംകുളം ആക്ടസ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഫ്രാന്‍സിസിന്റെ പരിക്ക് ഗുരുതരമാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: