തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ തൃശൂരം പൂരം പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഇന്ന് രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്കു മണികണ്ഠനാലില്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി മുഖ്യകാര്‍മികനാകും.
ആറാട്ടുപുഴ സ്വദേശി എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പന്തല്‍ ഒരുക്കുന്നത്. വാഹനഗതാഗതത്തിനു തടസ്സമില്ലാത്ത രീതിയിലാണ് പാറമേക്കാവ് വിഭാഗം ഉത്തവണയും പന്തല്‍ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: