ഹോം » പ്രാദേശികം » കോട്ടയം » 

അരുവിത്തുറ തിരുനാളിന് നാളെ കൊടിയേറും

April 21, 2017

അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിന് നാളെ കൊടിയേറും. വൈകിട്ട് നാലിന് പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാന അര്‍പ്പിക്കും. 6.30ന് ജപമാലപ്രദക്ഷിണം, ഞായറാഴ്ച രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. തിങ്കളാഴ്ച 5.30, 6.45, കുര്‍ബാന, എട്ടിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന, പത്തിന് തിരുനാള്‍ കുര്‍ബാന, 12.15ന് തിരുനാള്‍ പ്രദക്ഷിണം. ചൊവ്വാഴ്ച വൈകിട്ട് 7ന് തിരുസ്വരൂപ പുനപ്രതിഷ്ഠ.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick