ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

അവയവദാനത്തിനൊരുങ്ങി പോലീസ് സേന

April 20, 2017

ചാലക്കുടി: മരണനാന്തരം അവയങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും,അവരുടെ കുടുംബാംഗങ്ങളും. കേരള പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമര്‍പ്പണമെന്ന് പേരിട്ടിരിക്കുന്ന അവയവ ദാന ബോധവത്ക്കരണ ക്യാമ്പെയിന്‍.
22ന് ഉച്ചതിരിഞ്ഞ് രണ്ടിന് ചാലക്കുടി സികെ.എംഎന്‍എസ്എസ് സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്യും. സമ്മത പത്രം സര്‍ക്കാര്‍ ഏജന്‍സിയായ മൃതസജ്ജീവനിക്ക് കൈമാറും.

Related News from Archive
Editor's Pick