ഹോം » പ്രാദേശികം » എറണാകുളം » 

ആസ്റ്റര്‍ ബെരിയാട്രിക് ക്യാമ്പ്

April 21, 2017

കൊച്ചി: അമിതവണ്ണവും കടുത്ത പ്രമേഹവും മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റി ബെരിയാട്രിക് ക്യമ്പ് നടത്തുന്നു. ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷനും കണ്‍സല്‍ട്ടേഷനും സൗജന്യമാണ്. ഗ്യാസ്‌ട്രോ സര്‍ജറി, എന്‍ഡോെക്രെനോളജി, ഡയറ്റീഷ്യന് വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്ക്ക് 8111998023, 8111998077.

Related News from Archive
Editor's Pick