ജമൈക്ക: രണ്ടു ദിവസം മുന്‍പാണ് വൈലറ്റ് ബ്രൗ ണ് എന്ന 117 വയസുകാരി ലോക മുത്തശ്ശിയായത്. ആഘോഷത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് ബുധനാഴ്ച അവരുടെ മകന് 97 വയസുള്ള ഹാരോള്‍ഡ് ഫെയര്‍വെതര്‍ അന്തരിച്ചു.
വെസ്റ്റ് ഇന്ത്യന്‍ ദ്വീപായ ജമൈക്കയിലാണ് സംഭവം. ഏതാനും ദിവസങ്ങളായി ഹാരോള്‍ഡിന് സുഖമില്ലായിരുന്നു. എങ്കിലും ഇത്ര വേഗം വിട്ടുപിരിയുമെന്ന് കരുതിയില്ല. ബന്ധുക്കള്‍ പറയുന്നു.
ബ്രൗണും ഹാരോള്‍ഡും ജമൈക്കയിലെ ദുവാന് വെയിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: