കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഇന്ന്് തുടങ്ങും. ഒറവങ്കര അച്ചുതന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വൈകിട്ട് 5ന് ക്ഷേത്രം ഹാളില്‍ തന്ത്രി പ്രശാന്ത് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും.
കൊച്ചി ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന് മുഖ്യാതിഥിയാകും. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. മെയ് 3ന് യജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: