നെടുമ്പാശേരി: പ്രജാപിതാ ബ്രഹ്മാകുമാരീസ് നെടുമ്പാശേരി രാജയോഗ ഭവനില്‍ നാലു ദിവസത്തെ പ്രമേഹ നിയന്ത്രണ ക്യാമ്പ് നടത്തും. നാളെ വൈകിട്ട് അഞ്ചിന് ആരംഭിച്ച് 30ന് സമാപിക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. യോഗ, ധ്യാനം, മെഡിറ്റേഷന്‍, ഭക്ഷണക്രമീകരണം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. വിവരങ്ങല്‍ക്ക് 0484 2061257, 9744957168.
പ്രതികരിക്കാൻ ഇവിടെ എഴുതുക: