നെടുമ്പാശ്ശേരി: ചെങ്ങമനാട് കുളവന്‍കുന്ന് അംബേദ്കര്‍ നഗറില്‍ ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന് ഉദ്ഘാടനം ചെയ്തു.
ബിജെപി ചെങ്ങമനാട് പഞ്ചായത്ത് പ്രസിസന്റ് സി. സുമേഷ് അദ്ധ്യക്ഷനായി. കെ.ജി. ഹരിദാസ്, രൂപേഷ് പൊയ്യാട്ട്, ലത ഗംഗാധരന്, എം.ബി രവി, വി.എന്‍. സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: