തൃശൂര്‍:അജ്ഞാത വാഹ്യൂമിടിച്ച് പത്ര ഏജന്റ് മരിച്ചു. ഇക്ക്യുണ്ട വാര്യര്‍ വിതയത്തില്‍ പാലു( 84) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ പത്രവിതരണത്തിനിടെ ഇക്കണ്ട്യുവാര്യര് റോഡിലായിരുന്നു അപകടം. പാലു സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഏതോ വാഹനമിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ പാലുവിനെ്യൂ ജില്ലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: