മണ്ണാര്‍ക്കാട്:കാട്ടാനയുടെ കുത്തേറ്റ് മധ്യവയസ്കന് മരിച്ചു.ഇരുമ്പകചോല വട്ടവനാല്‍ ജോസഫിന്റെ മകന് ടോമി(59)യാണ് മരിച്ചത്.ഇന്നലെ രാവിലെ ആറോടെ വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മേരിയാണ് മരിച്ച ടോമിയുടെ അമ്മ.മണ്ണാര്‍ക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: