തൃശൂര്‍: സ്വകാര്യ ഹോട്ടല്‍ നടത്തിപ്പുകാരില്‍ നിന്ന് പാരിതോഷികം പറ്റിയ ഉദ്യോഗസ്ഥനെ കോര്പ്പറേഷന് സെക്രട്ടറി സസ്പെന്റ് ചെയ്തു. കൊക്കാല സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശിവനെയാണ് സസ്പെന്റ് ചെയ്തത്.
കാസിനോ ഹോട്ടലില്‍ നിന്ന് പാരിതോഷികം കൈപ്പറ്റിയെന്നാണ് ഉയരുന്ന ആരോപണം. ഇയാള്‍ക്കുവേണ്ടി പാരിതോഷികം വാങ്ങിയ താത്കാലിക ജീവനക്കാരനെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: