മറയൂര്‍: സഹായഗിരി, കോവില്‍ക്കടവ് എന്നിവിടങ്ങളില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടിച്ചു.
പ്രദീപ്കുമാര്‍ ആര്, കിരണ്‍ സോമന് എന്നിവരുടെ പട്ടയസ്ഥലങ്ങളില് നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന രണ്ട് ചന്ദനമരങ്ങളാണ്ഇന്നലെ രാത്രി മുറിച്ച് കടത്തിയത്. ഈ സ്ഥലങ്ങളില്‍ ഏറെ ചന്ദനമരങ്ങള്‍ ഉണ്ടായിരുന്നു.പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനുമുമ്പും ഇവിടെ ഇത്തരത്തിലുള്ള മോഷണം നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: